-
Days
-
Hours
-
Minutes
-
Seconds
🌿✨ തച്ചൻ – വിശ്വാസവും കലയും മിശ്രിതമാകുന്ന വേദിയിലേക്ക്! ✨🌿
Celebrating Faith Through Talent and the Word of God
പ്രിയമുള്ളവരേ,
സെയ്ൻറ് മേരീസ് Newcastle-Maitland തിരുനാളിന്റെ സുവർണാവസരത്തിൽ, അമല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഹൃദയസ്പർശിയായ നാടകാനുഭവം — “തച്ചൻ” —
October 25 ശനിയാഴ്ച വൈകിട്ട് 7 മണിയ്ക്ക് St Joseph’s church Toronto യിൽ ൽ വച്ചാണ് ഈ നാടകം അരങ്ങേറുന്നത്.
🖋 രചന: ✍ ഹേമന്ത് കുമാർ
🎬 സംവിധാനം: 🎯 രാജേഷ് ഇരുളത്ത്
🎭 നിർമ്മാണം: 🙏 ഫാ. ജോസഫ് കൊച്ചുവീട്ടിൽ
മെൽബൺ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ Australia യിൽ 15 വേദികളിലായി ഈ നാടകം അവതരിപ്പിക്കപ്പെടുന്നു.
🎭🇦🇺വിശുദ്ധ യൗസേഫിന്റെ ജീവിതത്തിലെ വികാരനിമിഷങ്ങളെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ഈ നാടകം ഇതിനകം തന്നെ പ്രേക്ഷക പ്രശംസ നേടി കേരളത്തിൽ നൂറിലേറെ ബുക്കിംഗുകൾ നേടി ചരിത്രം കുറിച്ചു കഴിഞ്ഞതാണ്.
ഈ നാടകത്തിന്റെ മുഖ്യലക്ഷ്യം അങ്കമാലിക്കടുത്ത് കോക്കുന്നിൽ നിർമ്മിക്കുന്ന മൈനർ സെമിനാരിക്കായി ധനസമാഹരണം നടത്തുക എന്നതാണ് .അതിനായി 15-ഓളം കലാകാരൻമാർ Australia യിൽ എത്തിക്കഴിഞ്ഞു
✨ ആത്മീയതയും കലയും ചേർന്നൊരു അനുഭവം. വരൂ! ഈ വിശ്വാസയാത്രയുടെ ഭാഗമാകൂ! ✨
🎉
-
Days
-
Hours
-
Minutes
-
Seconds
Log in to Deeds2?
🎉
-
Days
-
Hours
-
Minutes
-
Seconds
Already A Member?
Already A Member?
Already A Member?
Log in to Deeds2?
Log in to Deeds2?
🎉
-
Days
-
Hours
-
Minutes
-
Seconds
Join us in faith and community. Discover our services, events and resources. Together we grow in love, hope and purpose. Connect with us today.
- Telephone : (01) 444 5678
- Email : chaplain@stmarysnewcastle.org
- Address: 262 Sandgate RD, Shortland NSW




